Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 കല്‍പ്പറ്റ എം. എ. സി. ടി കോടതിയിലെ കസേരകള്‍ റിപ്പയര്‍ ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഏപ്രില്‍ 5 ന് വൈകീട്ട് 3 വരെ സ്വീകരിക്കും. ഫോണ്‍: 04936 203 350.

date