Skip to main content

എം.എല്‍.എ. ഫണ്ട് അനുവദിച്ചു

 
ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ.യുടെ ആസ്തി വികസന പദ്ധതിയില്‍  ഉള്‍പ്പെടുത്തി നെന്‍മേനി ഗ്രാമപഞ്ചായത്തിലെ പന്നിയറ - കഴമ്പുംകര - കുനി റോഡ് ഫോര്‍മേഷന്‍ പ്രവൃത്തിക്ക് 25  ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായി.

date