Skip to main content

മരുതറോഡ് ഗ്രാമപഞ്ചായത് 26 ന് തുറന്ന് പ്രവര്‍ത്തിക്കും  

 

മരുതറോഡ് ഗ്രാമപഞ്ചായത്തില്‍ ഊര്‍ജ്ജിത നികുതി പിരിവ് യജ്ഞത്തിന്റെ ഭാഗമായി പൊതു അവധി ദിവസമായ മാര്‍ച്ച് 26 ന് പൊതുജനങ്ങളുടെ സൗകര്യാര്‍ത്ഥം വിവിധ നികുതികള്‍ സ്വീകരിക്കുന്നതിന് ഓഫീസ് ക്യാഷ് കൗണ്ടര്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0491-2534003.

date