Skip to main content
ഫോട്ടോ അടിക്കുറിപ്പ് - റാന്നി- സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ പദ്ധതിയുടെ ഭാഗമായി മഹാത്മാഗന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി റാന്നി പഞ്ചായത്തിലെ നാലാം വാര്‍ഡിലെ നിര്‍മ്മാണ പൂര്‍ത്തീകരണം നടത്തിയ കാര്‍ഷിക കുളം പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു

റാന്നി പഞ്ചായത്ത് നാലാം വാര്‍ഡില്‍ കുളം നിര്‍മ്മിച്ചു

 

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ പദ്ധതിയുടെ ഭാഗമായി മഹാത്മാഗന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി റാന്നി പഞ്ചായത്തിലെ നാലാം വാര്‍ഡിലെ നിര്‍മ്മാണ പൂര്‍ത്തീകരണം നടത്തിയ കാര്‍ഷിക കുളം പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ പ്രകാശ് ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ മന്ദിരം രവീന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എന്‍ ആര്‍ ഇ ജിഎസ് ജീവനക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.        (പിഎന്‍പി 933/23)

 

date