Skip to main content

ഉപജില്ലാ കലോത്സവം: അപ്പീല്‍ ഹിയറിംഗ്

 

                ഉപജില്ലാ കലോത്സവത്തോടനുബന്ധിച്ച് അപ്പീലുകള്‍ തീര്‍പ്പാക്കുന്നതിനുള്ള ഹിയറിംഗുകള്‍ മാനന്തവാടി ഉപജില്ലയില്ലേത് നവംബര്‍ 24നും വൈത്തിരി ഉപജില്ലയില്ലേത് 25നും സുല്‍ത്താന്‍ ബത്തേരിയിലേത് ഡിസംബര്‍ 1നും ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും.

date