Skip to main content

മരം ലേലം ഏപ്രില്‍ 10 ന്

 

ചിറ്റൂര്‍ എക്‌സൈസ് റേഞ്ച് ഓഫീസ് കോമ്പൗണ്ടിലെ ഒരു വേപ്പ്, മൂന്നു മഴമരം എന്നിവ ഏപ്രില്‍ പത്തിന് രാവിലെ 11 ന് ചിറ്റൂര്‍ എക്‌സൈസ് റേഞ്ച് ഓഫീസില്‍ ലേലം ചെയ്യുമെന്ന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. 500 രൂപയാണ് നിരതദ്രവ്യം. ഫോണ്‍: 0492 3222272.

date