Skip to main content

വിഷു യാത്രകളുമായി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍

 

കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം പാലക്കാട് സെല്‍ വിഷുവിനോടനുബന്ധിച്ച് യാത്രകള്‍ സംഘടിപ്പിക്കുന്നു. ഏപ്രില്‍ 16, 27 തീയതികളില്‍ വയനാട്, ഏപ്രില്‍ 20 ന് ഗവി, ഏപ്രില്‍ 22 ന് മൂന്നാര്‍ യാത്രകളാണ് നടത്തുന്നത്. എല്ലാ ശനി, ഞായര്‍ ദിവസങ്ങളില്‍ നെല്ലിയാമ്പതിയിലേക്കും യാത്രയുണ്ട്. ആഢംബര കപ്പല്‍ യാത്രയുടെ മെയ് മാസ ബുക്കിങ് ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു. ബുക്കിങ്ങിനായി യാത്രയുടെ പേര് 9947086128 ല്‍ വാട്ട്‌സ്ആപ്പ് ചെയ്യുക.
 

date