Skip to main content

എൽ.ബി.എസിൽ അവധിക്കാല കോഴ്‌സുകൾ

കോട്ടയം: ഏറ്റുമാനൂർ എൽ.ബി.എസ് സെന്ററിൽ ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ, പൈതൺ പ്രോഗ്രാമിംഗ്, വെബ് ഡിസൈനിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷയെഴുതിയവർക്കും അപേക്ഷിക്കാം. വിശദവിവരത്തിന് വെബ്‌സൈറ്റ്: www.lbscentre.kerala.gov.in, ഫോൺ: 0481 2534820, 9495850898

date