Skip to main content

ആനുകൂല്യ വിതരണം സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

 

കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് വിവിധ ആനുകൂല്യങ്ങളുടെ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ഏപ്രില്‍ 12) രാവിലെ 11 ന് വിദ്യാഭ്യാസ-തൊഴില്‍-നൈപുണ്യ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. പാളയം അയ്യന്‍കാളി സ്മാരക ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷനാകുമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

date