Skip to main content

ജില്ലാ സൈനിക ക്ഷേമ ഓഫീസറുടെ അറിയിപ്പ്

ഫയർ ഫൈറ്റിങ്ങിലോ ഇൻഡസ്ട്രിയൽ സെക്യൂരിറ്റിയിലോ ഡിപ്ലോമ ഉള്ള 50 വയസ്സിൽ താഴെയുള്ള വിമുക്തഭടന്മാർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി തിരുവനന്തപുരം ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ഏപ്രിൽ 13 നകം ബന്ധപ്പെടണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.

date