Skip to main content

ദർഘാസ്

കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ പുതിയതായി ആരംഭിക്കുന്ന മൈക്രോബയോളജി ലാബിലേക്ക് സാധനങ്ങൾ  നൽകുന്നതിന് ദർഘാസ് ക്ഷണിച്ചു. ഏപ്രിൽ 18 ന് 12 മണിക്കകം നൽകണം.

date