Skip to main content

നവോദയ പരീക്ഷ; അഡ്മിറ്റ് കാർഡ് വെബ് സൈറ്റിൽ

കോട്ടയം: ജവഹർ നവോദയ വിദ്യാലയത്തിൽ 2023 - 24 വർഷത്തേക്കുള്ള ആറാം ക്ലാസ്  പ്രവേശന പരീക്ഷ ഏപ്രിൽ 29ന് ജില്ലയിലെ വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ നടക്കും. https://navodaya.gov.in , https://cbseitms.rcil.gov.in/nvs എന്ന വെബ്‌സെറ്റിൽ ഹാൾ ടിക്കറ്റ് ലഭിക്കും. വിശദ വിവരത്തിന്  ഫോൺ: 0481 2578402

date