Skip to main content

ലോജിസ്റ്റിക്‌സ് കോഴ്‌സ്

തിരുവനന്തപുരം സ്‌പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളഡ്ജ് സെന്ററിൽ സർക്കാർ അംഗീകാരമുള്ള ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അഡ്മിഷൻ ആരംഭിച്ചതായി സ്ഥാപന മേധാവി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471-2337450, 8590605271

date