Skip to main content

പി.എസ്.സി ഇന്റര്‍വ്യൂ

 

കോട്ടയം ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ (കാറ്റഗറി നമ്പര്‍ 91/15) നേഴ്‌സ് ഗ്രേഡ് -കക (ഹോമിയോ) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക്  നവംബര്‍ 29 മുതല്‍ ഡിസംബര്‍ ഒന്നു വരെ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കോട്ടയം  ജില്ലാ ഓഫീസില്‍ ഇന്റര്‍വ്യൂ നടക്കും.  അര്‍ഹരായ എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും ഇന്റര്‍വ്യൂ മെമ്മോ അയച്ചിട്ടുണ്ട്. ഇന്റര്‍വ്യൂ മെമ്മോ ലഭ്യമാകാത്ത ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കോട്ടയം ജില്ലാ ഓഫീസുമായി നവംബര്‍ 25നകം ബന്ധപ്പെടണം. ഇന്റര്‍വ്യൂ സംബന്ധമായ വിവരങ്ങള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ംംം.സലൃമഹമുരെ.ഴീ്.ശി  ല്‍           ലഭ്യമാണ്. 

(കെ.ഐ.ഒ.പി.ആര്‍-1955/17)

date