Skip to main content

ഗതാഗതം നിരോധിച്ചു

നവീകരണ  പ്രവൃത്തി നടക്കുന്നതിനാല്‍ കാവനൂർ ഗ്രാമപഞ്ചായത്തിലെ അത്താണിക്കൽ-പൂക്കോട്ടുചോല റോഡിൽ ഇന്നു (ഏപ്രില്‍ 12) മുതല്‍ പ്രവൃത്തി പൂർത്തിയാക്കുന്നതു വരെ ഗതാഗതം  നിരോധിച്ചതായി അസി. എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
 

date