Skip to main content

തുക അനുവദിച്ചു

വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി പെരിന്തൽമണ്ണ ബ്ലോക്ക് ഏലംകുളം ഗ്രാമപഞ്ചായത്തിലെ ചെറുകര ബൈപ്പാസ് കുണ്ടൻചോല റോഡ് പ്രവൃത്തിക്ക് നാല് ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.

 

date