Skip to main content

മസ്റ്ററിങ് നടത്തണം

 

കേരള കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡ് പെൻഷൻ വാങ്ങുന്നവർക്ക് തുടർ പെൻഷൻ ലഭിക്കാൻ ജൂൺ 30നകം അക്ഷയ കേന്ദ്രങ്ങൾ മുഖേന മസ്റ്ററിങ്  നടത്തണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 0483 2738452.
 

 

date