Skip to main content

 പ്രവേശന തീയതി നീട്ടി

 

കോൾ-കേരള മുഖേന നാഷണൽ ആയുഷ് മിഷന്റെയും സംസ്ഥാന ആയുഷ് വകുപ്പിന്റെയും അംഗീകാരത്തോടെ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആന്റ് സ്‌പോർട്‌സ് യോഗ കോഴ്‌സ് ഒന്നാം ബാച്ചിലേക്കുള്ള പ്രവേശന തീയതി നീട്ടി. പിഴയില്ലാതെ ഏപ്രിൽ 20 വരെയും 100 രൂപ പിഴയോടുകൂടി ഏപ്രിൽ 27 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്‌ട്രേഷൻ മാർഗനിർദേശങ്ങൾ www.scolekerala.org എന്ന വെബ്‌സൈറ്റിലുണ്ട്. ഫോൺ: 04832734295, 9847263399.
 

date