Skip to main content
സംഗീതപരിപാടി

നിറവില്‍ കലാ-സാംസ്‌കാരിക പരിപാടിയിൽ അരങ്ങേറി

 

എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ നിറവ് കലാ-സാംസ്‌കാരിക പരിപാടിയിൽ വനിതകള്‍ മാത്രം അടങ്ങുന്ന കണ്യാര്‍കളി സംഘം അവതരിപ്പിക്കുന്ന കണ്യാര്‍കളി അരങ്ങേറി. തുടർന്ന് പ്രയാണ്‍ മ്യൂസിക് ബാന്‍ഡിന്റെ ഗായകരായ അജയന്‍ സത്യന്‍, ക്രിസ്റ്റാ കല, അജിത്ത് സത്യന്‍ എന്നിവരും സംഘവും അവതരിപ്പിക്കുന്ന സംഗീതപരിപാടി ജനാര്‍ദ്ദനന്‍ പുതുശ്ശേരിയുടെയും സംഘത്തിന്റെയും 'ഗ്രാമചന്തം-പാലക്കാടന്‍ നാട്ടുകലകള്‍' എന്നിവയും നടന്നു. സാംസ്കാരിക പരിപാടിയുടെ ഉദ്ഘാടനം മണ്ണൂര്‍ രാജകുമാരനുണ്ണി നിര്‍വഹിച്ചു.
 

date