Skip to main content

എ. ഗോപാലൻ കുട്ടി മേനോന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി

 

പ്രമുഖ സ്വാതന്ത്യസമര സേനാനിയും ഗാന്ധിയനും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന എ.ഗോപാലൻകുട്ടി മേനോന്റെ നിര്യാണത്തിൽ വിവിധ മേഖലകളിൽ ഉള്ളവർ അനുശോചനം രേഖപ്പെടുത്തി.

സർക്കാരിനു വേണ്ടി തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും വേണ്ടി എഡിഎം സി മുഹമ്മദ് റഫീക്ക്,  എന്നിവർ റീത്ത് സമർപ്പിച്ചു. സംസ്കാരം ഔദ്യോഗിക  ബഹുമതികളോടെ വെസ്റ്റ് ഹിൽ ശ്മശാനത്തിൽ നടന്നു.

date