Skip to main content

ക്വട്ടേഷൻ

കോട്ടയം: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി മേയ് 16 മുതൽ 22 വരെ നാഗമ്പടം മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദർശനവിപണന മേളയിലെ സ്റ്റാളുകൾ, കാർഷിക പ്രദർശനവിപണന മേള, ഫുഡ്‌കോർട്ട്, കലാവേദി എന്നിവയിൽ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ജില്ലാതല സംഘാടക സമിതിയംഗങ്ങൾക്കുമുള്ള ടാഗ്, ഐ.ഡി കാർഡ് എന്നിവ ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഏപ്രിൽ 24 ന് വൈകിട്ട് മൂന്നിനകം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നൽകണം.വിശദവിവരത്തിന് ഫോൺ: 0481 2562558

date