Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

ജില്ലാ ആശുപത്രിയിലെ റീജിയണല്‍ ഡയഗ്നോസ്റ്റിക് സെന്റര്‍, ജില്ലാ ലാബ്, ബ്ലഡ് ബാങ്ക് എന്നിവിടങ്ങളിലേക്ക് ആവശ്യമായ ലാബ് റീ ഏജന്‍സ് ആന്‍ഡ് കണ്‍സ്യൂമബിള്‍സ് ഒരു വര്‍ഷത്തേക്ക് വിതരണം ചെയ്യുന്നതിനായി ഇ-ടെന്‍ഡര്‍ മുഖേന ദര്‍ഘാസ് ക്ഷണിച്ചു. ലാബ് റീ ഏജന്‍സ് ആന്‍ഡ് കണ്‍സ്യൂമബിള്‍സ് ഒരു വര്‍ഷത്തേക്ക് മതിപ്പുവില ഒരു കോടി രൂപയാണ്. ഒരു ലക്ഷം രൂപയാണ് നിരതദ്രവ്യം. മെയ് എട്ടിന് വൈകിട്ട് ആറ് വരെ ദര്‍ഘാസ് സ്വീകരിക്കും. ഇ-ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ www.etenders.kerala.gov.in ല്‍ പ്രകാരം ആയിരിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2533327.

date