Skip to main content

റാങ്ക് പട്ടിക റദ്ദാക്കി

 

ജില്ലയില്‍ ആരോഗ്യ വകുപ്പിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2 (ഫസ്റ്റ് എന്‍.സി.എ എസ്.സി.സി.സി കാറ്റഗറി നം.450/2020) തസ്തികയിലെ നിയമനത്തിനായി 2022 മാര്‍ച്ച് 23 ന് നിലവില്‍ വന്ന റാങ്ക് പട്ടികയില്‍ നിന്നും നിയമനശിപാര്‍ശ ചെയ്യപ്പെട്ട ഉദ്യോഗാര്‍ത്ഥി ജോലിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് പ്രസ്തുത റാങ്ക് പട്ടിക 2022 ജൂണ്‍ 30 മുതല്‍ റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ജില്ലയില്‍ ആരോഗ്യ വകുപ്പിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2 (ഫസ്റ്റ് എന്‍.സി.എ ഹിന്ദു നാടാര്‍- കാറ്റഗറി നം. 452/2020) തസ്തികയിലെ നിയമനത്തിനായി 2022 മാര്‍ച്ച് 17 ന് നിലവില്‍ വന്ന റാങ്ക് പട്ടികയില്‍ നിന്നും നിയമനശിപാര്‍ശ ചെയ്യപ്പെട്ട ഉദ്യോഗാര്‍ത്ഥി ജോലിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് പ്രസ്തുത റാങ്ക് പട്ടിക 2022 ജൂലൈ ഒന്ന് മുതല്‍ റദ്ദാക്കിയതായി ജില്ലാ പി.എസ്.സി. ഓഫീസര്‍ അറയിച്ചു.

date