Skip to main content

സൗജന്യ യോഗ പരിശീലനം

കോട്ടയം:  കേരള സർക്കാർ ഹോമിയോപ്പതി  വകുപ്പിന്റെയും നാഷണൽ ആയുഷ്മിഷന്റെയും നേതൃത്വത്തിൽ നീണ്ടൂർ ഗ്രാമപഞ്ചായത്തിൽ സൗജന്യ യോഗ പരിശീലനം ആരംഭിക്കുന്നു. നീണ്ടൂർ മുഴികുളങ്ങര ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിയിൽ നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. കെ പ്രദീപ് കുമാർ ഇന്ന് (ഏപ്രിൽ 18) 11ന് ഉദ്ഘാടനം നിർവഹിക്കും. ഫോൺ :9645127339

date