Skip to main content

ലേലം

കോട്ടയം: പൊതുപണം ദുരുപയോഗപ്പെടുത്തിയതുമായി ബന്ധപ്പെട്ടു കുടിശികയിനത്തിൽ 34.06 ലക്ഷം രൂപയും പന്ത്രണ്ടരശതമാനം പലിശയും കളക്ഷൻ ചാർജും നോട്ടീസ് പടിയും ഈടാക്കുന്നതിനായി ജപ്തി ചെയ്തിട്ടുള്ള എലിക്കുളം വില്ലേജിലെ ബ്ലോക്ക് നമ്പർ 49 റിസർവേ നമ്പർ 55/4 ൽ 514-ാം നമ്പർ തണ്ടപ്പേരിലുള്ള 70.80 ആർ വസ്തു ഏപ്രിൽ 20 ന് രാവിലെ 11 ന് എലിക്കുളം വില്ലേജോഫീസിൽ പരസ്യ ലേലം ചെയ്യും. വിശദവിവരത്തിന് ഫോൺ: 04828 202331

date