Skip to main content

ക്വട്ടേഷൻ

കോട്ടയം: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി മേയ് 16 മുതൽ 22 വരെ നാഗമ്പടം മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദർശനവിപണന മേളയുടെ പ്രചാരണാർത്ഥം ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും വാഹനത്തിൽ(ഇന്ധനച്ചെലവടക്കം ) മൈക്ക് അനൗൺസ്‌മെന്റ് നടത്തുന്നതിന് വ്യക്തികൾ / സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ഏപ്രിൽ 24 ന് ഉച്ചകഴിഞ്ഞ് രണ്ടിനകം  ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2562558

date