Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രധാന ശുദ്ധജല സംഭരണിയും അനുബന്ധമായി സ്ഥാപിച്ചിട്ടുള്ള ഭൂഗര്‍ഭ ജലസംഭരണിയും വിതരണ ശൃഖലയില്‍ സ്ഥാപിച്ചിരിക്കുന്ന ഉപസംഭരണികളും ആര്‍.ഒ പ്ലാന്റുകളോടനുബന്ധിച്ചുള്ള ജലസംഭരണികളും  മാസത്തിലൊരിക്കല്‍
ഇലക്ട്രിക്കല്‍ പവര്‍ വാഷ് ഉപോഗിച്ച് വൃത്തിയാക്കി ക്ലോറിനേഷന്‍ ചെയ്യുന്നതിനും വര്‍ഷത്തില്‍ സൂപ്പര്‍ക്ലോറിനേഷന്‍ ചെയ്യുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു. ഏപ്രില്‍ 29-ന് ഉച്ചയ്ക്ക് 12 വരെ പ്രിന്‍സിപ്പല്‍, ഗവ. ടി.ഡി. മെഡിക്കല്‍ കോളജ്, ആലപ്പുഴ-688 005 എന്ന വിലാസത്തില്‍ ക്വട്ടേഷൻ നൽകാം.  ഫോണ്‍: 0477-2282015.

 ഹരിപ്പാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ കാലഹരണപ്പെട്ട കെട്ടിടം പൊളിച്ചു നീക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ലേലം ഏപ്രില്‍ 27ന് ഉച്ചയ്ക്ക് 12ന് ഹരിപ്പാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നടക്കും. ഫോണ്‍: 0479-240461.

date