Skip to main content

ഭൗമദിനാചരണം: സൈക്കിള്‍ റാലി നടത്തും —————- ആലപ്പുഴ: പുനീത് സാഗര്‍ അഭിയാന്‍ 2023-24 ന്റെ ഭാഗമായി ഭൗമദിനാചരണത്തോടനുബന്ധിച്ച് ഏപ്രില്‍ 20ന് എന്‍.സി.സി കേഡറ്റുകള്‍ സൈക്കിള്‍ റാലി നടത്തും. റാലി ആലപ്പുഴ മുനിസിപ്പല്‍ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ നിന്ന് 6.15ന് ആരംഭിക

പുനീത് സാഗര്‍ അഭിയാന്‍ 2023-24 ന്റെ ഭാഗമായി ഭൗമദിനാചരണത്തോടനുബന്ധിച്ച് ഏപ്രില്‍ 20ന് എന്‍.സി.സി കേഡറ്റുകള്‍ സൈക്കിള്‍ റാലി നടത്തും. റാലി ആലപ്പുഴ മുനിസിപ്പല്‍ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ നിന്ന് 6.15ന് ആരംഭിക്കും.  60 എന്‍.സി.സി കേഡറ്റുകള്‍ റാലിയില്‍ പങ്കെടുക്കും.  

date