Skip to main content

'വൈദ്യർ രാവ്' റിയാലിറ്റി ഷോ: അപേക്ഷ ക്ഷണിച്ചു

വൈദ്യർ മഹോത്സവം 2023ന്റെ ഭാഗമായി മെയ് 15ന് മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി കൊണ്ടോട്ടിയിൽ 'വൈദ്യർ രാവ്' റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന 15നും 25നും ഇടയിൽ പ്രായമുള്ള ഗായകർ മെയ് രണ്ടിനകം 7902711432 എന്ന വാട്സാപ്പ് നമ്പറിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് അക്കാദമി സെക്രട്ടറി ബഷീർ ചുങ്കത്തറ അറിയിച്ചു.

date