Skip to main content

ഫ്രണ്ട്‌സ് പ്രവര്‍ത്തന സമയം പുന:ക്രമീകരിച്ചു

 

പാലക്കാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിച്ചുവരുന്ന ഫ്രണ്ട്സ് ജനസേവനകേന്ദ്രത്തിന്റെ പ്രവൃത്തി സമയം മെയ് ഒന്ന് മുതല്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയായി പുന:ക്രമീകരിച്ചതായി പ്രൊജക്ട് മാനേജര്‍ അറിയിച്ചു. ഫോണ്‍: 0491 2505803

date