Skip to main content

പരീക്ഷ മാറ്റി

കോട്ടയം: കാഞ്ഞിരപ്പള്ളി ഐ. റ്റി.ഡി.പി ഓഫിസിലേക്കും അനുബന്ധ ഓഫീസുകളിലേക്കും മേയ് ആറിന് ഏറ്റുമാനൂർ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൻ സ്‌കൂളിൽ നടത്താൻ നിശ്ചയിച്ച പരീക്ഷ മേയ് 22 ലേക്ക് മാറ്റി. പരീക്ഷാ സമയത്തിനോ സ്ഥലത്തിനോ മാറ്റമില്ല. ഉദ്യോഗാർത്ഥികൾ തപാലിൽ ലഭിച്ച ഹാൾ ടിക്കറ്റും അസൽ സർട്ടിഫിക്കറ്റും സഹിതം മേയ് 22 ന് പരീക്ഷയ്ക്ക് ഹാജരാകണം.

date