Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ട്രോള്‍ബാന്‍ കാലയളവില്‍ കടല്‍ പട്രോളിംഗും കടല്‍ രക്ഷാപ്രവര്‍ത്തനവും നടത്തുന്നതിനായി ജൂണ്‍ 9-ന് അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെ രണ്ട് യന്ത്രവത്കൃത ബോട്ടുകള്‍ വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് 10-ന് വൈകിട്ട് മൂന്നു വരെ തോട്ടപ്പള്ളി ഫിഷറീസ് അസിസ്റ്റന്റ് ഓഫീസില്‍ നല്‍കാം. ഫോണ്‍: 0477 2297707.
 

date