Skip to main content

പരാതി പരിഹാര അദാലത്ത് യോഗം

 സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തുന്ന കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തുകള്‍ ജില്ലയില്‍ മെയ് 29-ന് ആരംഭിക്കും. ഇതിന് മുന്നോടിയായി മെയ് എട്ടിന് ഉച്ചകഴിഞ്ഞ് മൂന്നിന് വിവിധ വകുപ്പ് മേധാവികളുടെ യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

date