Skip to main content

പരിശീലനം 11 ന്

 

പട്ടാമ്പികൃഷി വിജ്ഞാനകേന്ദ്രത്തില്‍ ചെറുധാന്യങ്ങളില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങള്‍ എന്ന വിഷയത്തില്‍ മെയ് 11 ന് രാവിലെ 10 ന് പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ 6282937809, 0466 2912008, 0466 2212279 ല്‍ ബന്ധപ്പെടണമെന്ന് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

date