Skip to main content
ജില്ല കളക്ടർ ദേശീയ പാതാ നിർമാണം വിലയിരുത്തി

ജില്ല കളക്ടർ ദേശീയ പാതാ നിർമാണം വിലയിരുത്തി

 ജില്ല കളക്ടർ ഹരിത വി.കുമാർ ദേശീയ പാതയുടെ നിർമാണ പുരോഗതി വിലയിരുത്തി. ആലപ്പുഴ മുതൽ കായംകുളം വരെയുള്ള ഭാഗത്തെ നിർമാണ പുരോഗതിയാണ് വിലയിരുത്തിയത്. ദേശീയ പാതാ നിർമാണം ഏറ്റെടുത്ത കരാറുകാരുമായി പുരോഗതി സംബന്ധിച്ച് ചർച്ച നടത്തി. റവന്യൂ ഉദ്യോഗസ്ഥർ, പൊതുമരാമത്ത് ദേശീയ പാത ഉദ്യോഗസ്ഥർ എന്നിവർ കളക്ടർക്കൊപ്പമുണ്ടായി.

date