Skip to main content

താനൂർ ബോട്ടപകടം: നാളെ നടക്കാനിരുന്ന വടകര താലൂക്ക് അദാലത്ത് മാറ്റിവെച്ചു

താനൂർ ബോട്ട് അപകടത്തിൽ  ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിൽ നാളെ (മെയ് 8) നടത്താനിരുന്ന കരുതലും കൈത്താങ്ങും വടകര താലൂക്ക്  അദാലത്ത് മാറ്റിവെച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. അദാലത്തിന്റെ
പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

date