Skip to main content

താനൂർ ബോട്ടപകടം: നാളെ നടത്താനിരുന്ന മെഗാ തിരുവാതിര മാറ്റിവെച്ചു

 

താനൂർ ബോട്ട് അപകടത്തിൽ  ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിൽ നാളെ (മെയ് 8) എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രചരണാർത്ഥം കുടുംബശ്രീയുടെ നേതൃത്വത്തിൽ മാനാഞ്ചിറയിൽ നടത്താനിരുന്ന മെഗാ തിരുവാതിര മാറ്റിവെച്ചു.

date