Skip to main content

അപേക്ഷാ തീയതി ദീര്‍ഘിപ്പിച്ചു

 

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി  പദ്ധതിയില്‍  സജീവാംഗങ്ങളായ തൊഴിലാളികളുടെ 2021-22, 2022 -23 അധ്യായന വര്‍ഷങ്ങളില്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന കുട്ടികള്‍ക്ക് സൗജന്യമായി ലാപ് ടോപ് വിതരണം ചെയ്യുന്നതിനും സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ 2023 -24 അധ്യായന വര്‍ഷത്തില്‍ 01 മുതല്‍ 07 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സൗജന്യപഠനകിറ്റ് വിതരണം ചെയ്യുന്നതിനും അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2023 മെയ് 12 വരെ ദീര്‍ഘിപ്പിച്ചു.  വിശദവിവരങ്ങള്‍ക്ക്  ഇടുക്കി ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ - 04862  220308.

date