Skip to main content

ഹോസ്പിറ്റല്‍ ക്വാളിറ്റി  മാനേജ്മന്റ് ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

 

സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ കേരളയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് ഹെല്‍ത്ത് കെയര്‍ ക്വാളിറ്റി  മാനേജ്മന്റ് ഡിപ്ലോമ  പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള മെഡിക്കല്‍, നഴ്സിംഗ്, പാരാമെഡിക്കല്‍, അഡ്മിനിസ്ട്രേറ്റീവ് കോഴ്സുകളില്‍ ഡിപ്ലോമ/ഡിഗ്രി ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 31. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9048110031 / 8075553851 വെബ്‌സൈറ്റ്; www.srccc.in.
--

date