Skip to main content

ഗതാഗത നിയന്ത്രണം

വട്ടക്കാവ് - നെല്ലിക്കാല പാതയില്‍ കലുങ്ക് പണി നടക്കുന്നതിനാല്‍ ഈ പാതയില്‍ കൂടിയുളള ഗതാഗതം ഇന്നു (6) മുതല്‍ ഒരു മാസത്തേക്ക് നിരോധിച്ചു. ഇതിനു പകരം നെല്ലിക്കാല-നാരങ്ങാനം പാത ഉപയോഗിക്കണമെന്ന് കോഴഞ്ചേരി പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍  അറിയിച്ചു.

date