Skip to main content

വിമുക്തഭടന്മാർക്ക് വോളിന്റിയർമാരാകാം

കേരള അഗ്നിരക്ഷാ വകുപ്പിന്റെ കീഴിലുള്ള സിവിൽ ഡിഫെൻസിൽ വോളിന്റിയർമാരാകാൻ വിമുക്തഭടന്മാർക്ക് അവസരം. താത്പര്യമുള്ളവർ തിരുവനന്തപുരം ജില്ലാ സൈനികക്ഷേമ ഓഫീസിൽ പേര് വിവരം നൽകണമെന്ന് സൈനികക്ഷേമ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2472748

date