Skip to main content

ലേലം

കോട്ടയം: ജില്ലാ കോടതി വക കോടതി പരിസരത്ത് സൂക്ഷിച്ചിട്ടുള്ള ഉപയോഗ ശൂന്യമായ ഫർണീച്ചർ സാമഗ്രികൾ മേയ് 24 ന്  വൈകിട്ട് മൂന്നിന് ജില്ലാ കോടതി പരിസരത്ത് ലേലം ചെയ്യും. വിശദവിവരത്തിന് ഫോൺ: 0481 2563496

date