Skip to main content

ബുക്കുകള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

 ഗവണ്‍മെന്റ് ടി.ഡി. മെഡിക്കല്‍ കോളേജിലെ ലൈബ്രറിയിലേക്ക് ആവശ്യമായ ലൈബ്രറി ബുക്കുകള്‍, ബുക്ക് ബാങ്ക് സ്‌കീം പ്രകാരം വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് 20-ന് ഉച്ചയ്ക്ക് ഒന്നുവരെ പ്രിന്‍സിപ്പാള്‍ ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 0477-22822015

date