Skip to main content

ടൂറിസം ഡിപ്ലോമ കോഴ്‌സുകൾ

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്‌സ്)-ൽ  പ്ലേസ്‌മെന്റോടുകൂടിയ ഹ്രസ്വകാല ഡിപ്ലോമ/പിജി ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി ഡിപ്ലോമ ഇൻ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, പബ്ലിക് റിലേഷൻ ഇൻ ടൂറിസം, ഡിജിറ്റൽ മാർക്കറ്റിംഗ്, ഡിപ്ലോമ ഇൻ ഫ്രണ്ട് ഓഫീസ് മാനേജ്‌മെന്റ് എന്നിവയാണ് കോഴ്‌സുകൾ. അപേക്ഷാ ഫോം www.kittsedu.org-യിൽ ലഭ്യമാണെന്ന് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2329468, 2339178

date