Skip to main content

വയര്‍മാന്‍ എഴുത്തു പരീക്ഷ 11ന്

 കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡിന്റെ വയര്‍മാന്‍ എഴുത്ത് പരീക്ഷ മെയ് 11ന് ആലപ്പുഴ ഗവണ്‍മെന്റ് മുഹമ്മദ് സ്‌കൂളില്‍ നടക്കും. ഹാള്‍ടിക്കറ്റ് ലഭിച്ചിട്ടില്ലാത്തവര്‍ ജില്ല ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റുമായി ബന്ധപ്പെടണം.
ഫോണ്‍: 0477- 2962229. 
 

date