Skip to main content

പരിസ്ഥിതി കാവല്‍ സംഘം യോഗം ഇന്ന്

 

കഞ്ചിക്കോട് മേഖലയില്‍ വ്യവസായ സ്ഥാപനങ്ങള്‍ മുഖേന ഉണ്ടായേക്കാവുന്ന മലിനീകരണവും പരിസ്ഥിതി പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്നതിന് രൂപീകരിച്ച പരിസ്ഥിതി കാവല്‍ സംഘം യോഗം ഇന്ന്(മെയ് ഒന്‍പത്) രാവിലെ 11 ന് ജില്ലാ കലക്ടറുടെ ചേംബറില്‍ നടക്കുമെന്ന് കണ്‍വീനര്‍ അറിയിച്ചു. ഫോണ്‍: 0491 2505385, 2505408.

date