Skip to main content

ജില്ലാതല കമ്മിറ്റി യോഗം ഇന്ന്

 

ജില്ലയിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള പ്രൊജക്ടുകള്‍ നടപ്പാക്കുമ്പോള്‍ അവര്‍ക്ക് പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനും ജില്ലയിലെ എസ്.സി.പി/ടി.എസ്.പി പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുമായി മെയ് അഞ്ചിന് നടത്താനിരുന്ന ജില്ലാതല കമ്മിറ്റി യോഗം ഇന്ന്(മെയ് ഒന്‍പത്) ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ നടക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

date