Skip to main content

ക്വട്ടേഷന്‍

 

ശ്രീകൃഷ്ണപുരം ഗവ എന്‍ജിനീയറിങ് കൊളെജില്‍ പ്രിന്‍സിപ്പാള്‍ മുറിയില്‍ ട്രോഫികളും ഷീല്‍ഡുകളും ഫയലുകളും വയ്ക്കുന്നതിന് വാള്‍ മൗണ്ടഡ് ഷെല്‍ഫ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മെയ് 12 ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് മൂന്നിന് തുറക്കും. ഫോണ്‍: 9447205308, 0466 2260350.

date