Skip to main content

ആദിവാസി ഊരുകളിലേക്കുള്ള റേഷന്‍ വിതരണം: ദര്‍ഘാസ് ക്ഷണിച്ചു

 

പാലക്കാട് താലൂക്ക് പുതുശ്ശേരി, മലമ്പുഴ പഞ്ചായത്തുകളിലെ ആദിവാസി ഊരുകളിലേക്ക് റേഷന്‍ വിതരണം ചെയ്യുന്നതിന് വാഹന ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് മെയ് 17 ന് വൈകിച്ച് മൂന്ന് വരെ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് നാലിന് തുറക്കും. ഫോണ്‍: 0491 25336872, 9188527794, 9188527391.

date