Skip to main content

സൗജന്യ ഏകദിന സെമിനാര്‍ 10 ന്

 

പിന്നാക്ക വിഭാഗ വികസന വകുപ്പുമായി സഹകരിച്ച് എച്ച്.സി.എല്‍ ടെക്ളോജീസ് ടെക് ബീ കരിയര്‍ പ്രോഗ്രാം സംബന്ധിച്ച് അവബോധം നല്‍കുന്നതിന് ഗണിതശാസ്ത്രം ഒരു വിഷയമായി ഉള്‍പ്പെട്ട കോഴ്‌സുകളില്‍ ഹയര്‍സെക്കന്‍ഡറി പഠനം പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മെയ് പത്തിന് രാവിലെ 10.30 ന് പി.എം.ജി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സൗജന്യ ഏകദിന സെമിനാര്‍ നടക്കും. താത്പര്യമുള്ളവര്‍ രജിസ്‌ട്രേഷന് 8590125638 ല്‍ ബന്ധപ്പെടണമെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
 

date